
എയര്‍പോര്‍ട്ടില്‍ വന്‍ തിരക്ക്, യാത്രക്കാര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണം
ദോഹ. പെരുന്നാളും വേനലവധിയും ഒരുമിച്ച് വന്നതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറിയതിനാല്‍ യാത്രക്കാര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. നാട്ടില്‍ പെരുന്നാള്‍ തിങ്കളാഴ്ചയായതിനാല്‍ ഇന്നും നാളെയും പോകുന്ന മിക്ക വി്മാനങ്ങളും ഓവര്‍ ബുക്ക്ഡ് ആണ് .