Breaking News
പലസ്തീന്‍ ജനതയ്ക്കൊപ്പം അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ ദിനം ആഘോഷിച്ച് ഖത്തര്‍ നാഷണല്‍ ലൈബ്രറി

ദോഹ. പലസ്തീന്‍ ജനതയ്ക്കൊപ്പം അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ ദിനം ആഘോഷിച്ച് ഖത്തര്‍ നാഷണല്‍ ലൈബ്രറി. നവംബര്‍ 29 ന് ‘ദ സ്റ്റോറി ഓഫ് പാലസ്തീന്‍: സോളിഡാരിറ്റി ഈവനിംഗ് ഓണ്‍ ദി സോളിഡാരിറ്റി വിത്ത് ദി ഇന്റര്‍നാഷണല്‍ ഡേ ഓഫ് സോളിഡാരിറ്റി വിത്ത് പലസ്തീനിയന്‍ പീപ്പിള്‍സ്’ എന്ന പേരില്‍ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറി ആഘോഷം അവിസ്മരണീയമാക്കിയത്.