Breaking News
ഗാസ വംശഹത്യ: മരണസംഖ്യ 44,532 ആയി; 105,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു
ദോഹ. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ മരണസംഖ്യ 44,532 ആയതായും 105,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളുമുള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.