Uncategorized
അഡ്വ. ഫാത്തിമ തഹലിയ കെഎംസിസി ഖത്തര്‍ ഓഫീസ് സന്ദര്‍ശിച്ചു
ദോഹ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹലിയ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. സംസ്ഥാന ഭാരവാഹികളായ അശ്‌റഫ് ആറളം, പുതുക്കുടി അബൂബക്കര്‍, ശംസുദ്ദീന്‍ വാണിമേല്‍, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ല, പേരാമ്പ്ര മണ്ഡലം ഭാരവാഹികള്‍, നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.