Uncategorized
ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ആര്‍ട്ട് ബീറ്റൊരുക്കിയ കലാസൃഷ്ടിക്ക് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്
ദോഹ. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ആര്‍ട്ട് ബീറ്റൊരുക്കിയ കലാസൃഷ്ടിക്ക് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്
ഏറ്റവും കൂടുതല്‍ ആളുകള്‍ സംഭാവന ചെയ്ത എ ഐ കലാശില്‍പം എന്ന വിഭാഗത്തിലാണ് ഖത്തര്‍ ആര്‍ട്ട് ബീറ്റ് ആഗോള അംഗീകാരം സ്വന്തമാക്കിയത്. ഗൂഗിള്‍ ക്ലൗഡുമായി സഹകരിച്ച് മീഡിയ സിറ്റി ഖത്തര്‍ നടത്തിയ കാമ്പയിന്‍ 5.4 ദശലക്ഷത്തിലധികം ആളുകളില്‍ എത്തി.