Breaking News
ഖത്തറില്‍ രണ്ട് ദിവസം കൂടി തണുത്ത കാലാവസ്ഥ തുടരാന്‍ സാധ്യത

ദോഹ. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ആഘാതം കാരണം അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ഖത്തറില്‍ തണുത്ത കാലാവസ്ഥ തുടരാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.