Breaking News

ബലദ്‌നയുടെ അറ്റാദായത്തില്‍ 21 % വര്‍ദ്ധന

ദോഹ. ഖത്തറിന്റെ പ്രമുഖ ഡയറി കമ്പനിയായ ബലദ്‌ന 2025 മാര്‍ച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തില്‍ വരുമാനത്തില്‍ 6% വളര്‍ച്ചയും അറ്റാദായത്തില്‍ 21% വര്‍ധനവും രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!