Breaking News
അറേബ്യന്‍ ഗള്‍ഫ് കപ്പ് ബഹ്റൈന്
ദോഹ.കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന അറബിയന്‍ ഗള്‍ഫ് കപ്പിന്റെ ഫൈനലില്‍ ഒമാനെ 2-1 ന് പരാജയപ്പെടുത്തി ബഹ്റൈന്‍ അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ മുത്തമിട്ടു. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ബഹറൈന്‍ ചാമ്പ്യന്മാരാകുന്നത്.