Local News
രുചിയൂറും നാടന്‍ ബിരിയാണുകളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

അമാനുല്ല വടക്കാങ്ങര
ദോഹ. വെള്ളിയാഴ്ചകളില്‍ പ്രവാസികള്‍ക്ക് രുചിയൂറും നാടന്‍ ബിരിയാണുകളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് .
പോത്തിറച്ചി ഫ്രഷ് ദം ബിരിയാണി, മട്ടന്‍ ഫ്രഷ് ദം ബിരിയാണി, ചിക്കന്‍ ദം ബിരിയാണി തലശ്ശേരി, മീന്‍ ബിരിയാണി ദം,
വാഴയില പൊതി ബിരിയാണി തുടങ്ങിയ പ്രത്യേക വിഭവങ്ങളാണ് വെള്ളിയാഴ്ചകളില്‍ ഭക്ഷണപ്രിയര്‍ക്കായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് തയ്യാറാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.