Local News
യെമനില്‍ ഭക്ഷ്യ പാര്‍സല്‍ വിതരണ പദ്ധതിയുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി
ദോഹ. യെമനില്‍ ഭക്ഷ്യ പാര്‍സല്‍ വിതരണ പദ്ധതിയുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി രംഗത്ത്. യെമന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ മാരിബ്, ഹാരിബ് ജില്ലകളിലായി 1,535 ഒരു മാസത്തെ ഭക്ഷണ പാഴ്സലുകളാണ് വിതരണം ചെയ്യുന്നത്.