ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രത്യേക വാഹന നമ്പറുകള്‍ ഫെബ്രുവരി 25 ന് റിലീസ് ചെയ്യും

ദോഹ. ഖത്തറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രത്യേക വാഹന നമ്പറുകള്‍ ഫെബ്രുവരി 25 ന് റിലീസ് ചെയ്യും.
2025 ഫെബ്രുവരി 25 ന് രാവിലെ 8:00 മണിക്ക് സൂം ആപ്പിന്റെ ‘താല്‍പ്പര്യം കാണിക്കുക’ വിന്‍ഡോയിലൂടെയാണ് പുതിയ പ്രധാന സംഖ്യകള്‍ റിലീസ് ചെയ്യുകയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.