റമദാന് മുന്നോടിയായി സൗജന്യ ഹെല്‍ത്ത് ചെക്കപ്പുമായി നോവ ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സെന്റര്‍

ദോഹ: അബുഹമൂര്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റിന്റെ അടുത്തുള്ള നോവ ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സെന്ററില്‍ റമദാന്റെ മുന്നോടിയായി സൗജന്യ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നു. റമദാനില്‍ നോമ്പ് എടുക്കുന്നവര്‍ക്ക് തങ്ങളുടെ ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവ മനസ്സിലാക്കി മുന്നൊരുക്കങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കുമെന്ന് മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്കായി 31355593, 44339000 എന്നെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.