ഇന്‍കാസ് നേതാവായിരുന്ന കെ.എസ് വര്‍ഗീസ് നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തറിലെ ഇന്‍കാസ് ഫൗണ്ടര്‍ മെമ്പറും ആലപ്പുഴ ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റും അതിന് ശേഷം ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ആയും ഉപദേശകസമിതി മെമ്പറായും ഇന്‍കാസ് എന്ന സംഘടനയെ ഖത്തറില്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ആലപ്പുഴ ചാരംമൂട് സ്വദേശി കെ.എസ് വര്‍ഗീസ് നാട്ടില്‍ നിര്യാതനായി .