മലയാളികള്‍ക്ക് സവിശേഷ ഓണസമ്മാനമായി ലൈറ്റ് ബോയ് എന്റര്‍ടെയിന്‍മെന്റിന്റെ റട്ടേക്ക

ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. മലയാളികള്‍ക്ക് സവിശേഷ ഓണസമ്മാനമായി ലൈറ്റ് ബോയ് എന്റര്‍ടെയിന്‍മെന്റിന്റെ റട്ടേക്ക. നിധീഷ് രാജിന്റെ സംവിധാനത്തില്‍ അശ്വിന് കൃഷ്ണ എ, നീല ജോസഫ്, വേണുനാഥ് ആര് എന്നിവര്‍ ചേര്ന്നാലപുിച്ച ഗാനത്തിന് ഹാരിയന്‍ , ആല്വിന് ഐപ്പ് മാത്യു, അശ്വിന് പി കൃഷ്ണ, സൗമ്യ ആനി എന്നിവര്‍ പിന്നണിയില്‍ പിന്തുണ നല്കുന്നു.
സംഗീതം: അനീഷ്തേഷ്യ.
സംഗീതസംവിധായകര്‍: അശ്വിന് കൃഷ്ണ എ, അനീഷ് ബാബു, അശില്‍ കുമാരന്, ഹരിനാരായണ്‍ ആര് ആര്, നീല ജോസഫ് .
ഗീതം: അശ്വിന് കൃഷ്ണ എ, അശില്‍ കുമാരന്
അഡിഷണല്‍ പ്രോഗ്രാമിംഗ്: ആര് ശിവാസ്, ഹാരിയന്‍
മിക്സ്: ഹാരിയന്‍
മാസ്റ്റര്‍: അനീഷ്തേഷ്യ
ഡിഒപി: രതീഷ് ഫ്രെയിംഹണ്ടര്
എഡിറ്റര്‍: അഖില്‍ ശ്രീകുമാര്‍
കലറിസ്റ്റ്: ബെന്‍ കച്ചപ്പിള്ളി
കോറിയോഗ്രാഫര്‍: ഷെഫീക്ക് എം ഹംസ
പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ്: രഞ്ജു ,ജിജോ വര്‍ഗീസ് ,റിജേഷ്
പി.ആര്.ഒ: മിധില ഗ്രേസ് സക്കറിയ
പബ്ലിസിറ്റി ഡിസൈന്‍: അനില്‍ ചുന്ദലെ എന്നിവരാണ് റട്ടേക്കയുടെ പിന്നണി പ്രവര്‍ത്തകര്‍.
മനോരമ മ്യൂസികിലൂടെ ഇന്നലെ പുറത്തിറങ്ങിയ ഗാനം മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിനാളുകളാണ് കണ്ടത്.
