Local News

ഇന്ത്യന്‍ വ്യാപാര സംഘത്തിന് ദോഹയില്‍ വരവേല്‍പ്

ദോഹ.ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി വഴി ഇന്ത്യ-ഖത്തര്‍ വ്യാപാര നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ വ്യാപാര സംഘത്തിന് ദോഹയില്‍ വരവേല്‍പ് . ഇന്ത്യന്‍ അംബാസിഡര്‍ വിപുലും ഐബിപിസിയുടെ കീഴിലുള്ള പ്രമുഖ ഇന്ത്യന്‍ വ്യവസായികളും ചേര്‍ന്നാണ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി ഇന്ത്യ ചെയര്‍പേഴ്‌സണ്‍ കെ രാജാരാമനേയും സംഘത്തേയും സ്വീകരിച്ചത്.

Related Articles

Back to top button
error: Content is protected !!