നാളെ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി എയര്‍പ്പോര്‍ട്ടിലെത്തണം

കോവിക്കോട്. നാളെ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി എയര്‍പ്പോര്‍ട്ടിലെത്തണം പ്രവാസി കൂട്ടായ്മ കോഴിക്കോട് ആവശ്യപ്പെട്ടു. ഉച്ചക്ക് 2 മണി മുതല്‍ വഖഫ് നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള എല്ലാ പ്രധാന റോഡുകളും ഉപരോധിക്കുന്ന സമരം നടക്കുന്നതിനാലാണിത്.