Breaking News
ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു, ഇന്നും ഒരു റിയാലിന് 24 രൂപക്ക് മീതെ തന്നെ

ദോഹ. ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുന്നു, ഇന്ന് ഒരു റിയാലിന് 24.01 എന്ന നിലയിലാണ് വ്യാപാരം നടന്നത്. ട്രമ്പിന്റെ തീരുവയുയര്ത്തല് നടപടികളുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും രൂപയുടെ വിലയിടിയാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.



