Breaking News
ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലോഗോ മാറി, ഇനി ഖത്തറിന്റെ ഔദ്യോഗിക ലോഗോ

ദോഹ. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലോഗോ മാറി, ഇനി ഖത്തറിന്റെ ഔദ്യോഗിക ലോഗോ
2001 ലെ നിയമം നമ്പര്‍ (16) പ്രകാരം സ്ഥാപിതമായി ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ കോര്‍പ്പറേറ്റ് ഐഡന്റിറ്റിയില്‍ ഖത്തറിന്റെ ഔദ്യോഗിക ലോഗോ സ്വീകരിക്കുന്നത്.


