Breaking News
‘ഉറവിടത്തില്‍ മാലിന്യം തരംതിരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി പുനരുപയോഗ കണ്ടെയ്നറുകള്‍ വിതരണം പൂര്‍ത്തിയായി

ദോഹ. മുനിസിപ്പാലിറ്റിയുടെ എല്ലാ പ്രദേശങ്ങളിലും ‘ഉറവിടത്തില്‍ മാലിന്യം തരംതിരിക്കുന്നതിനുള്ള സംയോജിത ദേശീയ പരിപാടി’യുടെ നിര്‍വ്വഹണ ഘട്ടങ്ങളുടെ ഭാഗമായി, പുനരുപയോഗ കണ്ടെയ്നറുകള്‍ (നീല ബിന്‍) വിതരണം ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയായതായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു.


