Local News
വികസിത് ഭാരത് റണ്‍ വന്‍ വിജയം

ദോഹ. ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി സഹകരിച്ച് അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച
വികസിത് ഭാരത് റണ്‍ വന്‍ വിജയമായുിരുന്നുവെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കുട്ടികളും മുതിര്‍ന്നവരും പ്രൊഫഷണല്‍ അത് ലറ്റുകളുമടക്കം 450-ലധികം ആവേശഭരിതരായ കായിക പ്രേമികളുടെ പങ്കാളിത്തത്തോടെ നടന്ന റണ്‍ അംബാസഡര്‍ വിപുല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
