Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കൂടും

ദോഹ. ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കൂടും. പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെടഓളുകള്‍ക്ക് 5 ദിര്‍ഹം വീതമാണ് കൂടുക. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലായിരുന്നത് രണ്ട് റിയാലായും സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2 റിയാലുണ്ടായിരുന്നത് 2.05 റിയാലായും മാറും.
ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരും.
2.05 ആണ് ഡീസല്‍ ലിറ്ററിന്റെ വില

Related Articles

Back to top button