Breaking News
സ്‌കൂള്‍ കാന്റീനുകളുടെ മേല്‍നോട്ടം ശക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ. ഉയര്‍ന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയം സ്‌കൂള്‍ കാന്റീനുകളുടെ മേല്‍നോട്ടം ശക്തമാക്കി.


