Breaking News
സെക്രീത് സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണം

ദോഹ: സെക്രീത് സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. ഇസ്ഗാവ സ്ട്രീറ്റുമായുള്ള ഇന്റര്‍സെക് ഷനില്‍ നിന്ന് അല്‍ സാഫ്രാനിയ സ്ട്രീറ്റിലേക്കുള്ള ഒരു ദിശയിലുള്ള സെക്രീത് സ്ട്രീറ്റിന്റെ ഒരു ഭാഗമാണ് താല്‍ക്കാലികമായി അടക്കുക.
2025 ജൂലൈ 18 വെള്ളിയാഴ്ച പുലര്‍ച്ചെ 12 മുതല്‍ വൈകുന്നേരം 6 വരെ 18 മണിക്കൂറാണ് സ്ട്രീറ്റ് അടക്കുക



