Local News
ഫൈസല്‍ ഹംസക്ക് ഇന്‍കാസ് ഖത്തറിന്റെ യാത്രാമംഗളം

ദോഹ. ഖത്തറിലെ സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഹംസക്ക് ഇന്‍കാസ് ഖത്തറിന്റെ യാത്രാമംഗളം .
ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ സ്‌നേഹോപഹാരം കൈമാറി.
ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കുറ്റ്, ബഷീര്‍ തൂവാരിക്കല്‍, ബോബി വര്‍ക്കി, വി.എസ്.അബ്ദുറഹിമാന്‍ തുടങ്ങി നിരവധി നേതാക്കള്‍ സംബന്ധിച്ചു.



