Local News
ആയിഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ഹോസ്പിറ്റല്‍ സ്ത്രീകള്‍ക്കായി അത്യാധുനിക ഫിസിയോതെറാപ്പി ഔട്ട്‌പേഷ്യന്റ് യൂണിറ്റ് തുറന്നു

ദോഹ. ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ പ്രത്യേക ഫിസിയോതെറാപ്പി പരിചരണത്തിനുള്ള ആവശ്യകത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ആയിഷ ബിന്‍ത് ഹമദ് അല്‍ അത്തിയ ഹോസ്പിറ്റല്‍ സ്ത്രീകള്‍ക്കായി അത്യാധുനിക ഫിസിയോതെറാപ്പി ഔട്ട്‌പേഷ്യന്റ് യൂണിറ്റ് തുറന്നു.