
Breaking News
ദീര്‍ഘ കാല പ്രവാസി ദോഹയില്‍ നിര്യാതനായി
ദോഹ. ദീര്‍ഘ കാല പ്രവാസി ദോഹയില്‍ നിര്യാതനായി . മുന്‍ കാഫ്‌കോ ജീവനക്കാരനായിരുന്ന റാഫേല്‍ ജോയ് തലക്കോട്ടൂരാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. 1972 മുതല്‍ ഖത്തര്‍ പ്രവാസിയായായിരുന്നു. മേരി ജോയ് ആണ് ഭാര്യ. ജോസഫ് ജോയ് ( ദോഹ), ഡോ.ആന്റണി ജോയ് ( എച്ച്.എം.സി) തെരേസ ജോയ് എന്നിവര്‍ മക്കളാണ്.
മൃത ദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് ഇടപ്പള്ളി ഫോറന്‍സ് ചര്‍ച്ചില്‍ നടക്കും.

