Breaking News
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള അവാര്‍ഡിന് ഇപ്പോള്‍ വോട്ട് ചെയ്യാം

ദോഹ. 2026 ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള അവാര്‍ഡ് നേടുന്നതിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇപ്പോള്‍ വോട്ട് ചെയ്യാം
യാത്രക്കാരുടേയും എയര്‍പോര്‍ട്ട് ഉപയോക്താക്കളുടേയും അഭിപ്രായമനുസരിച്ചാണ് മികച്ച വിമാനത്താവളത്തെ തെരഞ്ഞെടുക്കുക.




