Breaking News
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയും

ദോഹ. ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കുറയും. ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ച വിവവിവരമനുസരിച്ച് ലിറ്ററിന് 5 ദിര്‍ഹം വെച്ചാണ് വില കുറയുക. പ്രീമിയം പെട്രോള്‍ ലിറ്ററിന് 2 റിയാലായിരുന്നത് 1.95 റിയാലായും സൂപ്പര്‍ പെേ്രട്രാളിനും ഡീസലിനും ലിറ്ററിന് 2.05 റിയാലായിരുന്നത് 2 റിയാലായുമാണ് കുറയുക
