Local News
കേരള പ്രതിപക്ഷ നേതാവ് കെബിഎഫ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

ദോഹ: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേരള ബിസിനസ് ഫോറം സംഘടിപ്പിച്ച ”മീറ്റ് ദ ലീഡര്‍” പരിപാടിയില്‍ കെബിഎഫ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കെബിഎഫ് ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷരീഫ് സ്വാഗതം പറഞ്ഞുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കെബിഎഫ് പ്രസിഡന്റ് ഷഹീന്‍ ഷാഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷെജി വലിയക്കത്ത് നന്ദി പറഞ്ഞു. അംഗങ്ങളുടെ സാന്നിധ്യത്തില്‍ ആദരസൂചകമായി കെബിഎഫ് വി.ഡി സതീശന് മെമന്റൊ സമ്മ

