Local News
ഖത്തറിലെ പ്രമുഖ ബില്‍ഡിംഗ് മെറ്റീരിയല്‍സ് കമ്പനിയില്‍ വിവിധ ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ ബില്‍ഡിംഗ് മെറ്റീരിയല്‍സ് കമ്പനിയില്‍ വിവിധ ഒഴിവുകളുണ്ട്. സെയില്‍സ് എക്‌സിക്യൂട്ടീവ്, ഹെല്‍പര്‍, ഓഫീസ് അസിസ്റ്റന്റ് എന്ന്ീ തസ്തികകളിലാണ് ഒഴിവുള്ളത്.
ബില്‍ഡിംഗ് മെറ്റീരിയല്‍സ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 66400250 എന്ന നമ്പറില്‍ ബന്ധപ്പെടാം.
