Local News
ഇന്ത്യന്‍ എംബസി യോഗ സെഷന്‍ സംഘടിപ്പിച്ചു

ദോഹ. ഇന്റര്‍നാഷണല്‍ ഡോ ഓഫ് യോഗക്ക് 25 ദിവസം ശേഷിക്കെ ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി സഹകരിച്ച് യോഗ സെഷന്‍ സംഘടിപ്പിച്ചു. ക്ഷേമവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന യോഗ ആസനങ്ങള്‍ കുട്ടികള്‍ ആവേശത്തോടെ പ്രദര്‍ശിപ്പിച്ചു. എല്ലാ യുവ കലാകാരന്മാര്‍ക്കും അംബാസഡര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.