Uncategorized
മലയാളി ബാലിക ഖത്തറില്‍ മരിച്ചു

ദോഹ. മലയാളി ബാലിക ഖത്തറില്‍ മരിച്ചു. കോതമംഗലം കൊടികുത്തുമല ജമാഅത്തില്‍ പെട്ട പള്ളിയുടെ പടിഞ്ഞാറു വശത്ത് താമസിക്കുന്ന കൂട്ടുങ്കല്‍ അബ്ദുള്‍ ഖാദര്‍ മകന്‍ കൂട്ടുങ്ങല്‍ അമീര്‍ മകള്‍ ഹൈദ മറിയം (8 വയസ്സ് ) ആണ് മരിച്ചത്.
