Breaking News
വ്യാഴാഴ്ച ഖത്തറില്‍ കൂടുതല്‍ മഴ ലഭിച്ചത് ഉംബാബില്‍, കുറവ് 974 സ്റ്റേഡിയം പരിസരത്ത്

വ്യാഴാഴ്ച ഖത്തറില്‍ കൂടുതല്‍ മഴ ലഭിച്ചത് ഉംബാബില്‍, കുറവ് 974 സ്റ്റേഡിയം പരിസരത്ത്
ഖത്തര്‍ കാലാവസ്ഥ വകുപ്പ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം വ്യാഴാഴ്ച ഉംബാബില്‍ 43.1 എംഎം മഴ ലഭിച്ചു. 974 സ്റ്റേഡിയം പരിസരത്ത് 13.6 എംഎം മഴയാണ് ലഭിച്ചത്.