
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞിന്് സാധ്യത, വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് മുതല്‍ തിങ്കളാഴ്ചവരെ രാവെയും രാത്രിയിലും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഹ്യൂമിഡിറ്റി കൂടാനും സാധ്യതയുണ്ട്.