
Uncategorized
ഖത്തര്‍ പാടൂര്‍ വെല്‍ഫെയര്‍ അസോസിയേഷന് രക്തദാനക്യാമ്പ് ജൂലായ് 23ന്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ പാടൂര്‍ വെല്‍ഫെയര്‍ അസോസിയേഷന് രക്തദാനക്യാമ്പ് ജൂലായ് 23ന. ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് കീഴിലുള്ള ബ്ലഡ് ഡോണര്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ വളണ്ടിയര്‍, റേഡിയോ മലയാളം 98.6 എഫ്എം എന്നിവരുടെ സഹകരണത്തോടുകൂടി നടത്തുന്ന ക്യാമ്പ് ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെ സിറിങ് റോഡിലെ ബ്രാഞ്ചില്‍ വെച്ച് ജൂലായ് 23 രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് നടക്കുക.
രക്തം ദാനം ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
http://tiny.cc/QPWAAVBloodDonationCamp