Uncategorized
ഈദ് ആഘോഷിക്കുവാന്‍ പ്രത്യേക സ്റ്റേകേഷനുമായി ആഡംബര ഹോട്ടലുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലുള്ളവര്‍ക്ക് ഈദ് സവിശേഷ അനുഭവമാക്കുവാന്‍ ആകര്‍ഷകമായ സ്റ്റേകേഷന്‍ സ്‌കീമുകളുമായി രാജ്യത്തെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ രംഗത്ത്. ദിവസത്തിന് 400 റിയാല്‍ മുതലുള്ള സ്‌കീമുകളുണ്ട്. രണ്ട് പേര്‍ക്കുള്ള താമസവും ബ്രേക്ക് ഫാസ്റ്റും ഹോട്ടലിലെ മറ്റു സൗകര്യങ്ങളും ഇതില്‍പ്പെടും.
കുട്ടികളുള്ളവര്‍ക്കും പ്രത്യേക സ്‌കീമുകളുണ്ട്.