
Uncategorized
ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് ധനസഹായം നല്കി
അഫ്സല് കിളയില്‍ : –
ദോഹ : ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് പാലക്കാട് സ്വദേശിനിയ്ക്ക് സ്ഥലവും വാങ്ങുവാനും വീടും വെക്കുവാനുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു നല്കി. എന്‍.ടി ഷരീഫില്‍ നിന്ന് പിസി നൗഫല്‍ കട്ടുപ്പാറ എറ്റുവാങ്ങി.
അനീസ് കെ.ടി വളപുരം, ജിഷ ജോര്‍ജ് ഇടപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി. ഇര്ഫാന് പകര, നിയാസ് കൈപ്പേങ്ങല്‍, ജിജോ ജോര്‍ജ്, അക്രം കെ മുഹമ്മദാലി, ലിംസണ്‍ പീച്ചി എന്നിവര്‍ പങ്കാളികളായി.