Uncategorized
ഐ.സി.ബി.എഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി സീല്‍ ഇറ്റ് ട്രേഡിംഗ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഐ.സി.ബി.എഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി സീല്‍ ഇറ്റ് ട്രേഡിംഗ് രംഗത്തെത്തി.
കമ്പനിയിലെ ജീവനക്കാരെ ഇന്‍ഷ്യൂറന്‍സ് സ്‌കീമില്‍ ചേര്‍ത്തതിന്റെ രേഖകള്‍ കമ്പനി ജനറല്‍ മാനേജര്‍ സിറോഷ് കുമാര്‍, എച്ച്. ആര്‍. മാനേജര്‍ വി.എസ്.നെജി എന്നിവര്‍ ചേര്‍ന്ന് ഐ.സി.ബി.എഫ് ഭാരവാഹികള്‍ക്ക് കൈമാറി