Archived Articles
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ബാങ്കിലെ രക്തദൗര്‍ലഭ്യം പരിഹരിക്കുവാന്‍ ഐ.സി.ബി.എഫ് രക്തദാന ക്യാമ്പ് നാളെ
അമാനുല്ല വടക്കാങ്ങര
ദോഹ . ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ബാങ്കിലെ രക്തദൗര്‍ലഭ്യം പരിഹരിക്കുവാന്‍ ഐ.സി.ബി.എഫ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ . ഉച്ചക്ക് ശേഷം 2 മണി മുതല്‍ 7 മണിവരെ എച്ച്എംസിയിലെ ബ്ലഡ് ഡോണേഴ്സ് സെന്ററില്‍ നടക്കുന്ന രക്തദാന കാമ്പെയ്നില്‍ സാധ്യമാകുന്നവരൊക്കെ സഹകരിക്കണമെന്ന് ഐ.സി.ബി.എഫ് ആവശ്യപ്പെട്ടു.