Archived Articles
നന്മ മൂട്ടില്‍ ഇഫ്താര്‍ വിരുന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ തിരുവത്ര മുട്ടിലെ പ്രവാസികളുടെ കൂട്ടായ്മയായ നന്മ മുട്ടില്‍ മുന്‍തസാ പാര്‍ക്കില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.ജമാല്‍ കാരക്കാട്ട് അധ്യക്ഷത വഹിച്ചു.
പി.എസ്. ഷാഹുഹാജിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നു.