Breaking News
ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും . പ്രീമിയം പെട്രോള്‍ ലിറ്ററിന് 5 ദിര്‍ഹം കൂടി 1.95 റിയാലാകും. നിലവില്‍ ഇത് 1.90 ആണ്. എന്നാല്‍ സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല.
ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നിലവിലെ വില