Archived Articles
മാര്‍ച്ച് പകുതി മുതല്‍ ഖത്തറില്‍ താപനില ക്രമേണ ഉയരും
അമാനുല്ല വടക്കാങ്ങര
ദോഹ: മാര്‍ച്ച് രണ്ടാം പകുതിയില്‍ രാജ്യത്തെ താപനില ക്രമേണ ഉയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ മാസം, നിലവിലുള്ള കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശുമെന്ന് ക്യുഎംഡി ട്വീറ്റില്‍ പറഞ്ഞു.മാര്‍ച്ച് മാസത്തിലെ പ്രതിദിന ശരാശരി താപനില 21.9 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു