Breaking NewsUncategorized
മുക്കം എം.എ. എം.ഓ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ഇന്ന്
മുക്കം എം.എ. എം.ഓ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ഇന്ന്
( ഏപ്രില്‍ 10, തിങ്കള്‍ ) സല്‍വ റോഡിലുള്ള സൈത്തൂന്‍ റസ്റ്റോറന്റില്‍ വച്ച് നടക്കും.
ഖത്തറിലുള്ള എല്ലാ മാമോക്ക് അലുംനി മെമ്പര്‍മാരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഇല്യാസ് കെന്‍സ അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 3382 4212 എന്ന നമ്പറില്‍ ഇര്‍ഷാദ് ചേന്ദമംഗലൂരുമായി ബന്ധപ്പെടാം.