Uncategorized
എ എഫ് സി ഏഷ്യന്‍ കപ്പ് ദോഹ: ഇതുവരെ 12 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു
ദോഹ . ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ദോഹ റിക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണെന്നും ഇതുവരെ 12 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റതായും സംഘാടകര്‍ വ്യക്തമാക്കി