Uncategorized

പാര്‍ട്ടി ഹാള്‍ സൗകര്യത്തോടെ ടേസ്റ്റി ടീ

ദോഹ. ഖത്തറിലെ പ്രമുഖ കഫ്‌ത്തേരിയ & റസ്റ്റോറന്റ് ശൃംഖലയായ ടേസ്റ്റി ടീയുടെ ഉമ്മുല്‍ അല്‍ സനീം ബ്രാഞ്ചില്‍ നോമ്പ് തുറക്ക് 80 ഓളം പേര്‍ക്ക് ഇരിക്കാവുന്ന പാര്‍ട്ടി ഹാള്‍ സജ്ജ്യമാണെന്ന് മാനേജര്‍ ഫയാസ്. ഉമ്മുല്‍ അല്‍ സനീം എ സി പാര്‍ക്കിന്റെ അടുത്തുള്ള വുഖുദ് പെട്രോള്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ വിശാല പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്. വിശദ വിവങ്ങള്‍ക്കായി 44446647 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!