
Uncategorized
കള്‍ച്ചറല്‍ ഫോറം ഖത്തര്‍ കാസറഗോഡ് ജില്ല സംഘടിപ്പിക്കുന്ന ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് നാളെ
ദോഹ. കള്‍ച്ചറല്‍ ഫോറം കാസറഗോഡ് ജില്ല കമ്മിറ്റിയുടെ യുടെ സാമൂഹ്യ സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ കാസറഗോഡ് ജില്ലാ സംഘടിപ്പിക്കുന്ന ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് നാളെ 09 / 02 / 2024 വെള്ളിയാഴ്ച ഉച്ചക്ക് 2 മുതല്‍ വൈകീട്ട് 5 മണിവരെ ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്റ്റര്‍ വെച്ച് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7794 2296 / 3362 5690 എന്നീ നമ്പറുകളില്‍ ബന്ധപെടാം.