Local News
എംപവറിംഗ് ലീഡേര്‍സ് : ഐസിബിഎഫ് ലീഡര്‍ഷിപ്പ് വര്‍ക്ക്‌ഷോപ്പ് ജൂണ്‍ 13 ന്
ദോഹ. നേതാക്കളെ ശാക്തീകരിക്കുന്നതിനായി എംപവറിംഗ് ലീഡേര്‍സ് എന്ന തലക്കെട്ടില്‍ ഐസിബിഎഫ് സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ്പ് വര്‍ക്ക്‌ഷോപ്പ് ജൂണ്‍ 13 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ നടക്കും.
ഈ പ്രചോദനാത്മക നേതൃത്വ ശില്‍പശാലയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുത്ത ഗൂഗിള്‍ ഫോം പുരിപ്പിക്കണം.