മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുന്നു. ഞായറാഴ്ച പുറത്തിറങ്ങിയത് മുതല്‍ നിരവധി വ്യക്തികളും സ്ഥാപനങ്ങളുമാണ് ഡയറക്ടറി ഏറ്റുവാങ്ങിയത്.
അല്‍ ജസീറ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ പി. വിദ്യാശങ്കര്‍, അല്‍ മിര്‍ഖബ് എക്‌സ് ചേഞ്ച് ഫൈസല്‍ പോയിലില്‍ , അര്‍ഷ് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ അശ് ലി അഷ്‌റഫ്, നസീം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പറേറ്റ് റിലേഷന്‍സ് മാനേജര്‍ സന്ധീപ്, നാഷണല്‍ കാര്‍ കമ്പനി പാര്‍ട്‌സ് ആന്റ് ലൂബ്രിക്കന്റ്‌സ് ജനറല്‍ മാനേജര്‍ വെങ്കിട് നാരായണന്‍, ഗല്‍ട്ടറോ ട്രേഡിംഗ് ആന്റ് സര്‍വീസസ് എംഇ പി ഡിവിഷന്‍ മാനേജര്‍ ജസ്റ്റിന്‍ ജോസ് എന്നിവര്‍ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖില്‍ നിന്നും ഡയറക്ടറി ഏറ്റുവാങ്ങി.