Uncategorized

2024 സപ്തംബറില്‍ ഖത്തറിലേക്കുള്ള സന്ദര്‍ശകരില്‍ കുറവെന്ന് റിപ്പോര്‍ട്ട്

ദോഹ. 2024 സപ്തംബറില്‍ ഖത്തറിലേക്കുള്ള സന്ദര്‍ശകരില്‍ കുറവെന്ന് റിപ്പോര്‍ട്ട് . നാഷണല്‍ പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ ന്യൂസ് ബുള്ളറ്റിന്‍ പ്രകാരം മൊത്തം 315000 സന്ദര്‍ശകരാണ് സപ്തംബറില്‍ രാജ്യത്തെത്തിയത്. ആഗസ്ത് മാസത്തെ അപേക്ഷിച്ച് 4.1% ശതമാനം കുറവാണിതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related Articles

Back to top button
error: Content is protected !!