Uncategorized

‘നജ്മുല്‍-ഖല്‍ബ്’ നക്ഷത്രം ഉദിച്ചു, ഖത്തറില്‍ വരും ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കാന്‍ സാധ്യത

ദോഹ: ‘നജ്മുല്‍-കല്‍ബ്’ നക്ഷത്രം ഇന്നലെ ഉദിച്ചതോടെ വരും ദിവസങ്ങളില്‍ രാജ്യത്ത് തണുപ്പ് ശക്തമാകുമെന്നും കൂടുതല്‍ മേഘങ്ങള്‍ രൂപപ്പെടുമെന്നും പുലര്‍ച്ചയോടെ മൂടല്‍മഞ്ഞുള്ള കാലാവസ്ഥയുണ്ടാകാമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!